Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeEdathuaമുട്ടാർ പാലത്തിലൂടെ...

മുട്ടാർ പാലത്തിലൂടെ 9 ന് വാഹന ഗതാഗതം നിരോധിച്ചു

എടത്വ : എ.സി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച (09) രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ മുട്ടാര്‍ പാലത്തില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഈ സമയത്ത് വാഹനങ്ങള്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കേണ്ടതാണെന്ന് എ.സി. റോഡ് പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും

കണ്ണൂർ : ചന്ദ്രൻ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും. ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രിയുെട സഹോദരിയുടെ ഭർത്താവായ ബെന്നി തോമസ് രാജി വച്ചതിനെ തുടർന്നാണ് പുതിയ...

കാലവർഷം ശക്തം : 2 ജില്ലകളിൽ റെഡ് അലേർട്ട് ,9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂരും കാസറഗോഡും റെഡ് അലേർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും...
- Advertisment -

Most Popular

- Advertisement -