Sunday, August 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമൺ കൺവൻഷൻ...

മാരാമൺ കൺവൻഷൻ : ഇന്ന് ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തെക്കേമല ജംഗ്‌നിൽ നിന്ന് തിരിഞ്ഞ് ആറന്മുള ജംഗ്ഷൻ ആഞ്ഞിലിമൂട് ജംഗ്ഷൻ വഴി പുല്ലാട് ഭാഗത്തേക്ക് പോകേണ്ടതാണ്.

മാരാമൺ ജംഗ്ഷനിൽ തിരക്കേറിയ സമയങ്ങളിൽ തിരുവല്ല ഭാഗത്തു നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും പുല്ലാട് നിന്ന് ആഞ്ഞിലിമൂട് ജംഗ്ഷൻ ഭാഗത്തേക്ക് തിരിഞ്ഞ് പോകത്തക്ക രീതിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ മാരാമൺ പോകുന്ന തീർത്ഥാടകർക്ക് ഇത് ബാധകമല്ലന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ തൊഴിലാളി മരത്തിന് മുകളിലിരുന്ന് മരിച്ചു.

പത്തനംതിട്ട: ശിഖരങ്ങൾ വെട്ടുന്നതിനായി മരത്തിൽ കയറിയ തൊഴിലാളി മരത്തിന് മുകളിലിരുന്ന് മരിച്ചു. കൊടുമൺ ചിരണിക്കൽ സ്വദേശി രാജനാണ് (65) മരത്തിന് മുകളിൽ വച്ച് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാെവ്വ ഉച്ചക്ക്...

റേഷൻ വിതരണത്തിൽ സുതാര്യത ഉറപ്പാക്കും: ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. 2018 മുതൽ 14,000-ത്തിലധികം റേഷൻ കടകളിൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീനുകൾ വഴി...
- Advertisment -

Most Popular

- Advertisement -