Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആലിൻ ഷെറിന്റെ...

ആലിൻ ഷെറിന്റെ വീട്ടിൽ സിനിമാ താരം അംബികയെത്തി

മല്ലപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ മരണപ്പെടുകയും പിന്നീട് അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വീട്ടിൽ പ്രശ്‌സ്ത സിനിമാ സീരിയൽ താരം അംബിക നേരിട്ടെത്തി സാന്ത്വാനിപ്പിച്ചു.

ചെന്നെയിൽ സ്ഥിരതാമസമാക്കിയ നടി എറണാകുളത്ത് ഷൂട്ടിംഗിനിടെയാണ് മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്. അംബിക നാലുമണിക്കൂറോളം ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മാതാവ് ഷെറിൻ മറ്റ് ബന്ധുക്കളോടൊപ്പമുണ്ടായിരുന്നു. ആലിന്റെ രക്ഷിതാക്കൾ കാണിച്ച സഹജീവി സ്‌നേഹത്തെ അവർ വാനോളം പുകഴ്ത്തി. താനും അവയവദാനത്തിന് സമ്മതം മുൻപേ നൽകിയിട്ടുള്ള ആളാണെന്ന് അവർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലിയേക്കരയിലെ ടോൾ പിരിവ് : വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നതു സംബന്ധിച്ച കേസിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു.മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ്...

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

പത്തനംതിട്ട : ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ...
- Advertisment -

Most Popular

- Advertisement -