Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി:...

തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി: തിരുവല്ല നിയോജകമണ്ഡലം ശില്പശാല

തിരുവല്ല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ മണ്ഡലത്തിലെ ബൂത്ത് തലം മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി ജോസഫ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് പ്രവർത്തകരെ സജ്ജമാകാൻ ആഹ്വാനം ചെയ്ത്  സംസ്ഥാന വൈസ് പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ ബൂത്ത് തല പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്  പ്രവർത്തകരോട് ആശയവിനിമയം നടത്തി.

കെ.ആർ. പ്രതാപചന്ദ്രവർമ്മ, ബി.ജെ.പി. മേഖലാ പ്രഭാ രി എൻ ഹരി, മധു പരുമല, നരേഷ് കുമാർ, രാധാകൃഷ്ണമേനോൻ, വിനോദ് തിരുമലപുരം, മുരുകേഷ് കെ ബി, രാജേഷ് കൃഷ്ണ, റ്റിറ്റു തോമസ്, സന്തോഷ് ചാത്തൻകേരി, ശ്യാം ചാത്തമല, ശ്യാം മണിപ്പുഴ, അനിൽ നെടുമ്പള്ളി, അനോജ്, തോമസ് കരിക്കിനേത്ത് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റ് ലതാ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും

തിരുവല്ല: ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റും സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗവുമായ കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) ൻ്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട്...

ഇടുക്കിയിൽ മരം വീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി മാങ്കുളത്ത് മരം വീണ് രണ്ട് തോട്ടം തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം .മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത് കനത്ത മഴയിലും കാറ്റിലും മരം കടപുഴകി...
- Advertisment -

Most Popular

- Advertisement -