Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വർണക്കൊള്ളയിൽ...

ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം .ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. സ്വർണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവും ഇല്ലെന്ന് അഭിഭാഷകൻ വാദിച്ചു .ഹർജി പരിഗണിക്കുന്നത് മാർച്ച് ഒമ്പതിലേക്ക് കോടതി മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം : അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്

മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ നടക്കുന്ന പരസ്യ ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന ലീഗ് നേതൃത്വം വിലയിരുത്തുന്നു .മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ...

അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

വയനാട് : മാനന്തവാടിയില്‍ രക്ഷിതാക്കള്‍ അറിയാതെ അര്‍ധരാത്രിയില്‍ പതിനാറുകാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയ സംഭവത്തിൽ കൂട്ടുകാരിയും സംഘവും പിടിയിൽ. ജെനീലിയ (19), എ.വി. അജിത്ത് (23),റോബിൻ കെ. ജോയ്(20),അമൽ കൃഷ്ണ(20),കെ.വി. ജിതിൻ(22),അജിത്കുമാർ(23)...
- Advertisment -

Most Popular

- Advertisement -