Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപൊലീസ് മേധാവി...

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാന ചുമതല നീട്ടി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാന ചുമതല നീട്ടി. നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം ജൂണ്‍ 30 ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 2027 ജൂണ്‍ 30 വരെ ചുമതല നീട്ടി നല്‍കും. പോലീസ് വകുപ്പില്‍ 51 അധിക തസ്തികകള്‍ കൂടി സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ 1991 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 22-07-2026 Dhanalekshmi DL-62

1st Prize Rs.1,00,00,000/- DW 474225 (PALAKKAD) Consolation Prize Rs.5,000/- DN 474225 DO 474225 DP 474225 DR 474225 DS 474225 DT 474225 DU 474225 DV 474225 DX 474225 DY 474225 DZ 474225 2nd Prize Rs.30,00,000/- DX 356020 (IDUKKI) 3rd...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്.റിപ്പബ്ലിക്കൻ പാർട്ടിയ്‌ക്ക് വേണ്ടി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയ്‌ക്ക് വേണ്ടി കമലാ ഹാരിസും ജനവിധി തേടും. ജനപിന്തുണയിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. അതിനാൽ തന്നെ വാശിയേറിയ...
- Advertisment -

Most Popular

- Advertisement -