Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsബുധനാഴ്ച വരെ...

ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലെർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും 15–ാം തീയതിവരെ പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .മെയ് 12ന് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പകല്‍ താപനില താഴ്ന്നു എന്നാണ് കാലാവസ്ഥാ റിപ്പോർട്ട്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് 3 പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത : ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്‌കൂൾ വാനിലിടിച്ച് 3 പേർക്ക് ദാരുണാന്ത്യം.വാൻ ഡ്രൈവറും രണ്ട് വിദ്യാർഥികളുമാണ് മരിച്ചത് .അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെ ബഹറംപൂർ മേഖലയിലെ കർണസുബർണ...

തദ്ദേശ തെരഞ്ഞെടുപ്പ് : ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി. നഗരസഭയുടെ പേര്, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍. പത്തനംതിട്ട- പത്തനംതിട്ട  കാതോലിക്കേറ്റ്...
- Advertisment -

Most Popular

- Advertisement -