Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസിന്റെ എണ്ണക്കപ്പൽ...

യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ : യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ .വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായും ആക്രമണത്തിൽ പ്പലിന് തീപിടിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.എന്നാൽ യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഇറാൻ നാവികസേനയുടെ ‘ഇറിസ് ദേന’ എന്ന യുദ്ധക്കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് അമേരിക്കൻ കപ്പലിന് നേരേ ആക്രമണം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടിയപ്പള്ളി സി എം എസ് ഹൈസ്കൂളിൽ നവീകരിച്ച സ്കൂൾ മൈതാനം തുറന്നു

കവിയൂർ: സമൂഹത്തെ മാറ്റിമറിച്ചവരാണ് ക്രൈസ്തവ മിഷനറിമാരെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു. മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ...

തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ യുവതി പിടിയിൽ

കണ്ണൂർ : തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി.തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ നിന്നും പതിനായിരം രൂപയുടെ സാധനങ്ങൾ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്. പ്രദേശത്തുണ്ടായിരുന്നവരെല്ലാം...
- Advertisment -

Most Popular

- Advertisement -