Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപ്രധാന ഹെൽത്ത്...

പ്രധാന ഹെൽത്ത് ഹബായി കേരളം മാറുകയാണ് :  വീണാ ജോർജ്

ആടൂർ : രാജ്യത്തെ പ്രധാന ഹെൽത്ത് ഹബ്’ എന്ന നിലയിൽ കേരളം മാറുകയാണെന്നും വിദേശത്തുനിന്നുള്ള അനേകം പേർ  ചികിത്സക്കായി ഇവിടെ എത്തുന്നുണ്ടെന്നും  ആരോഗ്യമന്ത്രി  വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഹീമറ്റോളജി, പെയ്ൻ ആൻഡ് പല്ലിയേറ്റീവ് മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ വര്ഗീസ് ജോൺ, ആശുപത്രി ചാപ്ലിൻ റെവ സി ജോസഫ്, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ബിനു ഗോവിന്ദ്, കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ്, കൺസൽട്ടൻറ് ഇന്റെന്സിവിസ്റ് ഡോ ബെഞ്ചു ഷാജി വര്ഗീസ്, കൺസൽട്ടൻറ് ഹെമറ്റോളജിസ്റ് ഡോ രേഷ്മ ബെൻസൻ, സീനിയർ കൺസൽട്ടൻറ് അനെസ്തേറ്റിസ്റ് ഡോ രാംകുമാർ പി, കൺസൽട്ടൻറ് ഇന്റെർവെൻഷനൽ റേഡിയോളോജിസ്റ് ഡോ അരുൺ ഗോപാലകൃഷ്ണ പിള്ള, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, കൺസൽട്ടൻറ് റേഡിയോളോജിസ്റ് ഡോ അജി രാജൻ എന്നിവർ സംസാരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി...

പന്തളം ഫെസ്റ്റ് ആരംഭിച്ചു : ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടന ചെയ്തു

പന്തളം : കൃഷി വകുപ്പ് , ആത്മ, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പന്തളം കരിമ്പ് വിത്തുല്‍പാദനകേന്ദ്രത്തില്‍ പന്തളം ഫെസ്റ്റ് ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം...
- Advertisment -

Most Popular

- Advertisement -