Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsഗണേഷ്‌കുമാർ മന്ത്രിസ്ഥാനം...

ഗണേഷ്‌കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല

തിരുവനന്തപുരം : മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് മന്ത്രിയുടെ നിലപാട്.രാജി അഭ്യൂഹം മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചു. ഗണേഷ് കുമാർ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞതായും പരാതി നൽകാനില്ലെന്നും വിവാദവുമായി മുന്നോട്ടുപോകാനില്ലെന്നും മന്ത്രിയുടെ ഭാര്യ ബിന്ദു മേനോനും വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി: അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. സംസ്ഥാന ഹാൻഡ്‌ലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി ഡി...

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് തുടങ്ങി

ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയിലെ മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന്റെ തുടർ പ്രവർത്തനമായ രണ്ടാംഘട്ട ബ്രാൻഡ് ഓഡിറ്റിംഗ്  ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -