Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബാർ ജീവനക്കാരന്...

ബാർ ജീവനക്കാരന് നേരെ വെടിവെയ്പ്പ്

കോട്ടയം : പ്രവർത്തനസമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്ന് പറഞ്ഞ ബാർ ജീവനക്കാരനു നേരെ വെടിവെയ്പ്പ് .പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ ഇന്നലെ രാത്രി 11നാണ് സംഭവം .നാലംഗ സംഘത്തിലെ രണ്ടുപേർ ചേർന്നു ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു .ബാറിൽനിന്നു പുറത്തിറങ്ങിയ സംഘാംഗങ്ങളിലൊരാൾ ജീവനക്കാരനു നേരെ തോക്കുചൂണ്ടി വെടിയുതിർത്തു. ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.സംഭവത്തിൽ പോലീസ് കേസെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. രണ്ട് സ്വതന്ത്രർ അടക്കം 7 പേരുടെ പിന്തുണയോടെ ആണ് യുഡിഎഫ് അവിശ്വാസം വിജയിച്ചത്. എൽഡിഎഫിലെ 4 അംഗങ്ങൾ വോട്ടിങ്ങിൽ നിന്നും...

സസ്പെൻഷനിലായിരുന്ന വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇന്‍ ചാർജ് മരിച്ച നിലയിൽ

തിരുവനന്തപുരം : സസ്പെൻഷനിലായിരുന്ന വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിലെ മു​ന്‍ സെ​ക്ര​ട്ട​റിയെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെള്ളൂർപാറ സ്വദേശി വി.അനിൽകുമാറാണ് മരിച്ചത്.വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു...
- Advertisment -

Most Popular

- Advertisement -