Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധം അവസാനിപ്പിക്കാൻ...

യുദ്ധം അവസാനിപ്പിക്കാൻ 3 ഉപാധികൾ വെച്ച് ഇറാൻ

ടെഹ്‌റാൻ : അമേരിക്കയുമായും ഇസ്രായേലുമായുമുള്ള യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ.ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനാണ് മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചത് .ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് നിബന്ധനകൾ .

ഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനുള്ള ഈ നിർദേശങ്ങൾ ഇറാൻ ആവർത്തിച്ചിട്ടുണ്ട്.അതേസമയം, ഗൾഫിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്  കൊടിയേറി. 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി ...

ഓടികൊണ്ടിരുന്ന ബസില്‍ നിന്നും വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരുവല്ല: ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കൂറ്റൂര്‍ കാട്ടുവേലില്‍ ബൈജുവിന്റെ മകനുമായ ബ്ലെസ്സന്‍ ബൈജു (16)നാണ് ഗുരുതരമായി...
- Advertisment -

Most Popular

- Advertisement -