Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ എണ്ണ...

ഇറാന്റെ എണ്ണ കയറ്റുമതി നടക്കുന്ന ഖാർഗ് ദ്വീപിൽ‍ യു എസ് ആക്രമണം

ടെഹ്‌റാൻ : ഇറാന്റെ എണ്ണ കയറ്റുമതിയുടെ തൊണ്ണൂറു ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിൽ‍ യു എസ് ആക്രമണം.സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു . എന്നാൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള സഞ്ചാരം തടസ്സപ്പെടുത്തിയാൽ ഖാർഗിലെ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉൽപ്പാദന നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ പ്രതികരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് : നാളെ കള്ളക്കടൽ പ്രതിഭാസം 

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,...

Kerala Lotteries Results : 29-01-2025 Fifty Fifty FF-127

1st Prize Rs.1,00,00,000/- FD 378982 (KOZHIKKODE) Consolation Prize Rs.8,000/- FA 378982 FB 378982 FC 378982 FE 378982 FF 378982 FG 378982 FH 378982 FJ 378982 FK 378982...
- Advertisment -

Most Popular

- Advertisement -