Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഅബ്ദുറഹ്മാൻ രണ്ടത്താണിയെ...

അബ്ദുറഹ്മാൻ രണ്ടത്താണിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം

മലപ്പുറം : മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുൻ എംഎൽഎയും ലീഗ് നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയുമായി സിപിഎം ചർച്ച നടത്തി .തിരൂരിലോ താനൂരിലോ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സിപിഎം അടിയന്തര യോഗം ചേരും.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി. തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്തെത്തിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് : സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

തിരുവനന്തപുരം : കെപിസിസി പുതിയ നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം...

കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യത : അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25-ാം തിയതി വരെ...
- Advertisment -

Most Popular

- Advertisement -