Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീരവ് മോദിയെ...

നീരവ് മോദിയെ നാടുകടത്താനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്ന ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി

ന്യൂഡൽഹി : വജ്ര വ്യാപാരിയും സാമ്പത്തിക കുറ്റവാളിയുമായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് കോടതി.യുകെ ഹൈക്കോടതി കിംഗ്സ് ബെഞ്ച് ഡിവിഷനാണ് അപ്പീൽ തള്ളിയത്.ഇതോടെ നിരവ് മോദിയെ വിചാരണയ്‌ക്കായി ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ശക്തമായി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498.20 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി 2019 മുതല്‍ യുകെയിലെ ജയിലില്‍ കഴിഞ്ഞു വരികയാണ്. സിബിഐയാണ് നിലവിൽ നീരവ് മോദിയുമായി ബന്ധപ്പെട്ട കേസിൽ ഇടപെടൽ നടത്തുന്നത്. ഇന്ത്യയിൽ എത്തിയാൽ തനിക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കില്ലെന്ന് പറഞ്ഞായിരുന്നു നീരവ് മോദി കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്രമഴയ്ക്ക് സാധ്യത : എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ്...

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു : ജീപ്പ് തോട്ടിൽ വീണു

എടത്വ : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവിന്റെ ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു യാത്ര ചെയ്ത ബോണിയുടെ ജീപ്പാണ് വഴിതെറ്റി എടത്വ കൊച്ചമ്മനം തോട്ടിൽ വീണത്.ബുധനാഴ്ച...
- Advertisment -

Most Popular

- Advertisement -