Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎൻജിൻ തകരാർ...

എൻജിൻ തകരാർ : ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ചെയ്തു

ന്യൂഡൽഹി : എൻജിൻ തകരാര്‍ സംശയിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ചെയ്തു .ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിങ് 737 വിമാനമാണ് നിലത്തിറക്കിയത്.161 യാത്രക്കാരുണ്ടായിരുന്നു .

രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന് അറിയിപ്പ് ലഭിച്ചത്.തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. റൺവേയിൽ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 14-07-2026 Sthree Sakthi SS-528

1st Prize Rs.1,00,00,000/- SA 663649 (MANANTHAVADY) Consolation Prize Rs.5,000/- SB 663649 SC 663649 SD 663649 SE 663649 SF 663649 SG 663649 SH 663649 SJ 663649 SK 663649 SL 663649 SM 663649 2nd Prize Rs.30,00,000/- SF 205563 (KOLLAM) 3rd...

കണ്‍സ്യൂമര്‍ ഫെഡ് ഓണം സഹകരണ വിപണി ഓഗസ്റ്റ് 27 മുതല്‍

പത്തനംതിട്ട : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 27 ബുധന്‍) രാവിലെ 9.30 ന് കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍...
- Advertisment -

Most Popular

- Advertisement -