Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഏപ്രില്‍ ഒന്നിന് ട്രഷറി...

ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല

ആലപ്പുഴ: ഏപ്രില്‍ ഒന്നിന്  ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല.
2025-26 സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31ന് ട്രഷറിയിലെ നീക്കിയിരിപ്പ് തുക പൂര്‍ണമായും ബാങ്കില്‍ തിരിച്ചടയ്ക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്  ആലപ്പുഴ റവന്യൂ ജില്ലാ പരിധിയിലെ ആലപ്പുഴ, ചെങ്ങന്നൂര്‍ ജില്ലാ ട്രഷറികളിലും സബ് ട്രഷറികളിലും  ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്  ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആറന്മുള : തിരക്കേറിയ ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിലെ  പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിൽ കുപ്പിക്കഴുത്തു പോലെ സ്ഥിതി ചെയ്യുന്ന പാലം ബലക്ഷയം കാരണം ഏതു...

കലക്ടറേറ്റ് മതിലില്‍ ഭൈരവിക്കോലം

പത്തനംതിട്ട : ജില്ലയുടെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായ'പടയണി' ഇനി കലക്ടറേറ്റ് മതിലിലും.പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കലക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്. പൊതു ഇടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുക, ജില്ലയുടെ...
- Advertisment -

Most Popular

- Advertisement -