Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalപ്രധാനമന്ത്രി വാരണാസിയിൽ...

പ്രധാനമന്ത്രി വാരണാസിയിൽ പത്രിക സമർപ്പിച്ചു

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു . യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പത്രിക നൽകുന്ന സമയത്ത് മോദിക്കൊപ്പം ഉണ്ടായിരുന്നു.

പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ​ഗം​ഗാപൂജ നടത്തിയിരുന്നു. തുടർന്ന് കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കലക്ടറേറ്റിൽ എത്തിയത്.

മൂന്നാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. 2019ൽ 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വാരാണസിയിൽ നിന്നും വിജയിച്ചത്. ജൂൺ ഒന്നാനാണ് വാരാണസിയിൽ പോളിങ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം നാളെ മുതല്‍

പത്തനംതിട്ട : നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 മുതല്‍...

വ്യാജ സിനിമ പതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ പൂട്ടി

ന്യൂഡൽഹി : സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുച്ച വെബ്സൈറ്റുകളും ടെലിഗ്രാം ചാനലുകളും കേന്ദ്രസർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായി 1263 വെബ്സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളുമാണ് പൂട്ടിയത്. കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ്...
- Advertisment -

Most Popular

- Advertisement -