Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurബി.ഡി.എസ് വിദ്യാർത്ഥി...

ബി.ഡി.എസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം : ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും മാനസികമായി തളർത്തി. സീനിയർ വിദ്യാർത്ഥികൾ നിധിനെ റാഗ് ചെയ്തു. കുടുംബം ആരോപിച്ചു

ശനിയാഴ്ച നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിധിനെ ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.നിധിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മറ്റാരോ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം .പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനായ നിധിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറി : ദുരന്ത നിവാരണ വിഭാഗവും പൊലിസും ചേർന്ന് കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട : കഴിഞ്ഞ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറി. തൂമ്പാക്കുളം കോതകത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ട്. നാശനഷ്ടം ഉണ്ടായതായി വിവരമില്ല. കോന്നി നെല്ലിക്കാ പാറയിൽ മണ്ണിടിച്ചിൽ...

പെരിങ്ങരയിൽ എ. റ്റി. എം കൗണ്ടർ വേണം –  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ

തിരുവല്ല : പെരിങ്ങര സെൻട്രൽ ബാങ്ക് കേന്ദ്രമാക്കി ഒരു എ.റ്റി.എം. കൗണ്ടർ തുടങ്ങണമെന്ന്  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര. പ്രദേശവാസികൾ കിലോമീറ്ററോളം ദൂരം താണ്ടി വേണം...
- Advertisment -

Most Popular

- Advertisement -