Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsലോകത്തെമ്പാടുമുള്ള മലയാളികൾ...

ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു

പത്തനംതിട്ട: ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയും സന്ദേശം നേർന്ന്   ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷികഉത്സവമായ വിഷു ആഘോഷിക്കുന്നത്. എന്നാൽ ഇക്കുറി മേടം രണ്ടിനാണ് വിഷു എന്ന പ്രത്യേകതയും ഉണ്ട്.

വിഷുക്കോടി ഉടുത്ത് വിഷു കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും ആഘോഷത്തോടെയാണ് ഈ ദിവസം ആചരിക്കുന്നത്. അടുത്ത ഒരു വർഷത്തെ  കുറിച്ച്  വിഷുവിലൂടെ ജനങ്ങൾ പ്രതിക്ഷയേകുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

ഭഗവാൻ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ദർശനത്തിനായി ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണുള്ളത്: മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും...

വിനോ​ദ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം: വാഹനം ദേഹത്തുകയറി മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം​: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ​യുണ്ടാ​​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാരി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ട്ടാ​ക്ക​ട കൊ​റ്റം​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​നു പ്ര​സാ​ദ് - നി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഋ​ഗ്വേ​ദ​യാ​ണ് മ​രി​ച്ച​ത്. അ​മ്പൂ​രി കു​റി​ച്ചി​ക്കാ​ട് പാ​ല​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​ർ...
- Advertisment -

Most Popular

- Advertisement -