Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsമേടമാസ പൂജകള്‍...

മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ശനിയാഴ്ച സഹസ്ര കലശാഭിഷേകം ഉണ്ടാകും. വൈകീട്ട് പടിപൂജയും നടക്കും. മാസപൂജയുടെ അവസാന നാളുകളിലും ഇത്തവണ തിരക്ക് കൂടുതലായിരുന്നു. മിക്ക ദിവസങ്ങളിലും ശരാശരി 30,000 പേര്‍ ദര്‍ശനത്തിനെത്തി. ഇടവമാസ പൂജകള്‍ക്കായി മെയ് 14നു വൈകീട്ട് അഞ്ചിനു നട തുറക്കും.

പമ്പാ നദിയില്‍ വെള്ളം കുറഞ്ഞത് തീര്‍ഥാടകരെ അലട്ടുന്നുണ്ട്. ജലസംഭരണികളില്‍ വെള്ളം കുറവായതിനാല്‍ ഡാം തുറന്നുവിടാനും കഴിഞ്ഞിരുന്നില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടെണ്ണൽ :  ആദ്യ ഫല സൂചനകള്‍ യുഡിഎഫിന്

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. വോട്ടെണ്ണല്‍...

മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ച് വോട്ട് അഭ്യർത്ഥന ; ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി. സംസ്ഥാന സര്‍ക്കാരിന്‍റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു...
- Advertisment -

Most Popular

- Advertisement -