Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് സ്ട്രോങ്ങ്...

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ 2 ബിഎസ്എഫ് ജവാന്മാരെ കാണാതായി

മലപ്പുറം : മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. അസം, മധ്യപ്രദേശ് സ്വദേശികളായ ജവാൻമാരെയാണു കാണാതായത്. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥനുമായുള്ള തർക്കത്തെത്തുടർന്ന് മലപ്പുറത്തെ ക്യാംപിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞാണു പോയത്. എന്നാൽ ഇവർ ക്യാംപിലെത്തിയിട്ടില്ല. ഇവർക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു. സംഭവത്തിൽ ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു

അടൂർ : രാത്രിയിൽ ഉച്ചത്തിൽ പാട്ട് വച്ചതിൽ പ്രകോപിതനായ യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. ഇളമണ്ണൂരിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. അയൽവാസി കണ്ണൻ എന്നയാളെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ...

മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും...
- Advertisment -

Most Popular

- Advertisement -