Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsവർധിച്ചു വരുന്ന...

വർധിച്ചു വരുന്ന ചൂട്, പാമ്പുകടി : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന് ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.

ഉഷ്ണതരം​ഗവുമായി ബന്ധപ്പെട്ട സാഹചര്യം യോ​ഗം വിലയിരുത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല

ആലപ്പുഴ: ഏപ്രില്‍ ഒന്നിന്  ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല. 2025-26 സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31ന് ട്രഷറിയിലെ നീക്കിയിരിപ്പ് തുക പൂര്‍ണമായും ബാങ്കില്‍ തിരിച്ചടയ്ക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്  ആലപ്പുഴ റവന്യൂ ജില്ലാ പരിധിയിലെ ആലപ്പുഴ, ചെങ്ങന്നൂര്‍...

പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല : പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ചാത്തങ്കേരിയിൽ തുടങ്ങി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ...
- Advertisment -

Most Popular

- Advertisement -