Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsതെക്കേഗോപുരം തുറന്നു...

തെക്കേഗോപുരം തുറന്നു : തൃശ്ശൂർ പൂരത്തിന് വിളംബരമായി

തൃശ്ശൂർ : നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി.കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ടുകള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.ഇന്നലത്തെ സാംപിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും ഒഴിവാക്കി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഞ്ചിപ്പാട്ട് പഠന കളരിക്ക് ആറന്മുളയിൽ തുടക്കം

ആറന്മുള : പളളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന വഞ്ചിപ്പട്ടാ പഠന കളരിക്ക്  തുടക്കം. ആറന്മുളയുടെ പരമ്പരാഗത വഞ്ചിപ്പാട്ട് ശൈലി പരിശീലിപ്പിക്കുന്നതിനും പുതു തലമുറയ്ക്ക് വഞ്ചിപ്പാട്ടില്‍ താത്പര്യം സൃഷ്ടിക്കുന്നതിനുമായാണ് പഠന കളരി...

കേരളത്തില്‍ കാലവര്‍ഷമെത്തി : മഴയിൽ പരക്കെ നാശനഷ്ടം

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എട്ടുദിവസം മുന്‍പേ എത്തിയ കാലവര്‍ഷത്തിൽ പരക്കെ നാശനഷ്ടം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ്...
- Advertisment -

Most Popular

- Advertisement -