Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആര്‍ടിസി ബസില്‍...

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കോഴിക്കോട്: മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി സുനിലിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടം. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ ആയിരുന്നു സംഭവം ഉണ്ടായത്.

ബസില്‍ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. സുനിലിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. പരിക്കേറ്റയുടന്‍ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം : അടുത്ത നാലുദിവസം ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലൊഴികെ...

Kerala Lottery Result : 03/05/2024 Nirmal NR 378

1st Prize Rs.7,000,000/- NG 970249 (KANNUR) Consolation Prize Rs.8,000/- NA 970249 NB 970249 NC 970249 ND 970249 NE 970249 NF 970249 NH 970249 NJ 970249 NK 970249...
- Advertisment -

Most Popular

- Advertisement -