Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ കുടിവെള്ള...

സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കി

തിരുവല്ല : അതികഠിനമായ ചൂടും, മനുഷ്യർക്ക് നിർജലീകരണവും മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസമേകി തിരുവല്ല നഗരസഭയും, മർച്ചൻ്റ്റ്സ് അസ്സോസിയേഷനും, ജോയ് ആലുക്കാസ് ഫൗണ്ടേഷനുമായി സഹകരിച്ച്  സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കി.

ആലുക്കാസ് കോർണറിൽ നഗരസഭ ചെയർപേഴ്സൺ എസ് ലേഖ വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിച്ചു  ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിലും  കുടിവെള്ള ഡിസ്പെൻസറുകൾ സ്ഥാപിച്ചു.

മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡൻറ് എം. സലിം അദ്ധ്യക്ഷത വഹിച്ചു. എം.കെ. വർക്കി, മാത്യൂസ് ജേക്കബ്, ഷെൽട്ടൺ വി. റാഫേൽ ,പി.എം.അനീർ, ജോൺസൺ ജോർജ്, ജെറിൻ എൻ.ജെ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറിന് തീപിടിച്ചു

റാന്നി : ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയ കാറിന് തീപിടിച്ചു. ഇടമുറി പാറക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വച്ചാണ് കാറിന് തീപിടിച്ചത്. ഇന്ന് 1.30 നായിരുന്നു സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ...

ഗണ്മാൻമാരുടെ മർദ്ദനം : പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗൺമാൻ അനിൽ കുമാർ,...
- Advertisment -

Most Popular

- Advertisement -