Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalപശ്ചിമബംഗാളിലെ അവസാനഘട്ട...

പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .142 സീറ്റിലാണ് ഇന്നു തിരഞ്ഞെടുപ്പ്.1448 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.മൂന്ന് കോടി 21 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്കെത്തുക. 152 സീറ്റിലെ തിരഞ്ഞെടുപ്പ് ഈ മാസം 23 ന് നടന്നിരുന്നു.

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ബംഗാളിൽ രണ്ടര ലക്ഷത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 35,000 ഓളം സേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം ആളുകളെ കരുതൽ തടങ്കലിലാക്കി.

ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ ഇന്ന് പുറത്തുവരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനേഴുകാരനെ കഞ്ചാവുമായി അടൂർ പോലീസ് പിടികൂടി

അടൂർ : പഴകുളം ഭവദാസൻ മുക്കിൽ നിന്നും 1.3  ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ അടൂർ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ  വിവരങ്ങൾ...

കാലവർഷക്കെടുതി : കേരളത്തിൽ വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും...
- Advertisment -

Most Popular

- Advertisement -