Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസ് കടലിടുക്കിലെ...

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

റിയാദ് : ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ.കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യയിൽ നടന്ന ജിസിസി യോഗം പ്രസ്താവനയിലൂടെ തള്ളി.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ച യോഗം സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം നാളെ

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നാളെ (21) നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി എം എൽ എ മാത്യൂ ടി തോമസ്...

നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സ്

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്റർ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 21 വൈകിട്ട് 4 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: www.rcctvm.org / www.rcctvm.gov.in...
- Advertisment -

Most Popular

- Advertisement -