Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിന്ദു അമ്മിണിയും...

ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേൾക്കുന്നു. ശബരിമലയില്‍ പോയ ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോയെന്ന് എന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും കേരളത്തില്‍ നിന്നുള്ളവരും ഹിന്ദുക്കളാണെന്നും ഇരുവരുടെയും അഭിഭാഷക ഇന്ദിര ജെയ്‌സിംഗ്‌ പറഞ്ഞു. ശബരിമലയില്‍ പോയശേഷം ബിന്ദു അമ്മിണിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം ഉണ്ടായി എന്നും അവർക്ക് കേരളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു എന്നും ഇന്ദിര ജയ് സിംഗ് വാദിച്ചു. പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദത്തിനുശേഷമാകും സംസ്ഥാന സർക്കാരിന്റെ വാദം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു

ആലപ്പുഴ: ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. 20നും 45നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യവുമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഇവര്‍...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി : റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി/ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ 12 ന്  രാവിലെ 11.30 ന് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍...
- Advertisment -

Most Popular

- Advertisement -