Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiട്രെയിനില്‍ കയറുന്നതിനിടെ...

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്.

ട്രെയിന്‍ ഓടിതുടങ്ങിയപ്പോള്‍ ചിപ്പി കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.അപകടം മൂലം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം : പി.പി.ദിവ്യ നടത്തിയത് നടത്തിയത് ആസൂത്രിതമായ അധിക്ഷേപമെന്ന് കുറ്റപത്രം

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യ ഏക പ്രതിയായി പോലീസ് കുറ്റപത്രം  .നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണം സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന്...

ആലിന്റെ മാതാപിതാക്കളെ ആദരിച്ച് വൈസ് മെൻ  ക്ലബ് 

തിരുവല്ല : ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്റെ മാതാപിതാക്കളെ ലോക വനിതാ ദിനത്തിൽ ആദരിച്ച് വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബ്.  അകാലത്തിൽ പൊലിഞ്ഞ 9 മാസം പ്രായമുള്ള ആലിന്റെ അവയവങ്ങൾ...
- Advertisment -

Most Popular

- Advertisement -