Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNews3 സീറ്റുകൾ...

3 സീറ്റുകൾ നേടി ബിജെപി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ 3 സീറ്റുകൾ നേടി ബിജെപി. നേമം തിരിച്ച് പിടിച്ച ബിജെപി ആദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും അക്കൗണ്ട് തുറന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ കേന്ദ്ര മന്ത്രി വി മുരളീയധരൻ കഴക്കൂട്ടത്തും വിജയിച്ചു. ബിജെപി നേതാവ് ബി.ബി. ഗോപകുമാറാണ് ചാത്തന്നൂരിൽ വിജയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂക്കന്നൂർ പള്ളിയോടം, ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് സ്വീകരണം

കോഴഞ്ചേരി: വഞ്ചിപ്പാട്ടും ദേവ സ്തുതികളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോടത്തിനായുളള ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് മൂക്കന്നൂർ മാലിപ്പുരയിൽ ആവേശേ ജ്വല സ്വീകരണം നൽകി. കഴിഞ്ഞ ദിവസം കണ്ടൻ പേരൂരിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധ...

ജി സുകുമാരൻ നായർക്കെതിരായ ആരോപണം :  അനൂപ് ചന്ദ്രനെ തള്ളി സഹോദരന്റെ കുടുംബം

ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ നടൻ അനൂപ് ചന്ദ്രൻ ഉയർത്തിയ വിമർശനങ്ങളെ തള്ളി അനൂപിന്റെ കുടുംബം. അനൂപ് പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രം എന്നും കുടുംബത്തിന് അത്തരം...
- Advertisment -

Most Popular

- Advertisement -