Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയ് വീണ്ടും...

വിജയ് വീണ്ടും ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു

ചെന്നൈ : ടിവികെ നേതാവ് വിജയ് വീണ്ടും തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കറെ സന്ദർശിച്ചു .ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു .കഴിഞ്ഞ ദിവസവും വിജയ് ഗവർണറെ കണ്ടിരുന്നു.എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 പേരുടെ പിന്തുണക്കത്ത് എത്തിക്കണമെന്ന് ഗവർണർ നിർദേശിച്ചിരുന്നു.ഇന്ന് രാവിലെ ഗവർണറെ വീണ്ടും കണ്ട വിജയ് ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് അറിയിച്ചതായാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറൻമുള എൻജിനീയറിംഗ് കൊളേജിൽ ടെക്സ് പാർക്ക് 26-ന് തുടക്കമായി

ആറന്മുള: ആറൻമുള എൻജിനീയറിംഗ് കോളേജിൽ 'ടെക്സ്പാർക്ക് 26' ഇന്നവേഷൻ സമ്മിറ്റിന് തുടക്കമായി.  'ടെക് സ്പാർക്ക് 26 ന്റെ ഔദ്യോഗിക ഉദ്ഘാടനവും 'ടെക് ജീനിയസ് ക്വിസ്' വിജയികൾക്കുള്ള അനുമോദനവും സഹകരണ-എക്സൈസ്  മന്ത്രി എം. ലിജു ...

എഡിഎമ്മിൻ്റെ മരണം : ടി.വി.പ്രശാന്തന് സസ്പെൻഷൻ‌

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ടി.വി.പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....
- Advertisment -

Most Popular

- Advertisement -