Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorശബരിമല അയ്യപ്പ...

ശബരിമല അയ്യപ്പ സേവാ സമാജം ദ്വിദിന സംസ്ഥാന സമ്മേളനം ചെങ്ങന്നൂരിൽ 

ചെങ്ങന്നൂർ: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനം മെയ് ഒൻപത് ശനിയാഴ്ച ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ആദ്യ ദിവസം നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻ്റ് പി. എൻ. നാരായണ വർമ്മ ഉദ്ഘാടനം ചെയ്യും.  

മെയ് 10 ന് രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിനു ആത്മീയ പ്രഭാഷക പ്രൊഫ സരിത അയ്യർ തിരി തെളിക്കും. ദേശീയ പ്രസിഡൻ്റ് എസ്. ജെ. ആർ കുമാർ മുഖ്യ പ്രഭാഷണം നടത്തും. 

വിവിധ സെഷനുകളിലായി സ്വാമി വേദാ മൃതാനന്ദപുരി, കുമ്മനം രാജശേഖരൻ, സുബിൻ വി അനിരുദ്ധൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കെ പി ഹരിദാസ്, വി.കെ രാജശേഖരൻ, തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്,  വി.കെ വിശ്വനാഥൻ, എ ആർ മോഹന ൻ, എ. വി. ശങ്കരൻ, ലാൽ പ്രസാദ് ഭട്ടതിരി,  വിനോദ്കുമാർ, എ ഗോപാലകൃഷ്ണൻ, അഡ്വ ജയൻ ചെറുവള്ളി, ജയശ്രീ സുരേഷ് എന്നിവർ പ്രസംഗിക്കും. 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക്

തിരുവനന്തപുരം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി...

ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് –  കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

തിരുവല്ല: സഭയെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ജാഗ്രത...
- Advertisment -

Most Popular

- Advertisement -