Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ കടകളുടെ...

റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൂഫാൻ 2.0 : തകഴി ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി

ആലപ്പുഴ : ഓപ്പറേഷൻ തൂഫാൻ 2.0  ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എസ്. ജി.  ഗീതാഞ്ജലി ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. വി. വിപിൻ കുമാർ അധ്യക്ഷനായി....

ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ് : വ്യാജവാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം : സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

തിരുവനന്തപുരം : ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (എ.ബി. പി.എം.-ജെ.എ.വൈ-കാസ്പ്) കാർഡുകൾ പുതുക്കി നൽകാമെന്നോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്നോ വ്യാജവാഗ്ദാനം ചെയ്ത് പണം ഈടാക്കുന്നവരാൽ ഗുണഭോക്താക്കൾ...
- Advertisment -

Most Popular

- Advertisement -