Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്എസ്എൽസി പരീക്ഷഫലം...

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 99.07

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു.99.07 ആണ് വിജയശതമാനം . 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല 99.73 ശതമാനം.ഏറ്റവും കുറവ് തിരുവനന്തപുരത്താണ് 97.99. പുനര്‍മൂല്യനിര്‍ണയത്തിന് 16 മുതല്‍ 21 വരെ അപേക്ഷ നല്‍കാം.സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേരുകൾ തേടി ഉറവകൾ തേടി ചരിത്രാന്വേഷണ യാത്ര മറ്റൊരു ചരിത്രമായി

കോഴഞ്ചേരി : വേരുകൾ തേടി ഉറവകൾ തേടി ചരിത്രാന്വേഷണ യാത്ര മറ്റൊരു ചരിത്രമായി. ആറൻമുള പമ്പാ നദീതട പഠന ഗവേഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ടറിവു തേടിയുള്ള പര്യടനമാണ് ശ്രദ്ധേയമായത്. കഥാപ്രസംഗകലയുടെ പിതാവ് സ്വാമി...

ശ്രീകാകുളം ദുരന്തം : ക്ഷേത്രം ഉടമയ്ക്ക് എതിരെ  കേസ്

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്രം ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി...
- Advertisment -

Most Popular

- Advertisement -