Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരുവനന്തപുരം- ദല്‍ഹി...

തിരുവനന്തപുരം- ദല്‍ഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ലെന്നാണ് വിവരം

ന്യൂഡൽഹി: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം. രാജസ്ഥാനിലെ കോട്ടയിൽ  ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ബി1 കോച്ചിലും എൻജിനിലുമാണ് തീപടർന്നത്. ട്രെയിനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ബോ​ഗികൾ എൻജിനിൽ നിന്ന് വേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് ചുമതലയേൽക്കും .നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഏപ്രിൽ 30-നാണ് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50–ാമത് ചീഫ്...

പത്തനംതിട്ട ലോക്സഭാമണ്ഡലം :ബാലറ്റില്‍ ആദ്യം അനില്‍ കെ ആന്റണി;ആന്റോ ആന്റണി രണ്ടാമത് , തോമസ് ഐസക്ക് നാലാമത്

പത്തനംതിട്ട :പത്തനംതിട്ട മണ്ഡലത്തിലെ ബാലറ്റില്‍ ആദ്യം വരുക ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയുടെ പേര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും ബഹുജന്‍ സമാജ് പാര്‍ട്ടി...
- Advertisment -

Most Popular

- Advertisement -