Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഎംഎല്‍എമാരുടെ സത്യപ്രതിജ്ഞ...

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 9 ന് ആരംഭിച്ചു. പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്.

അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ആദ്യം ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറും സേവ്യർ ചിറ്റിലപ്പള്ളി അവസാനവും സത്യവാചകം ചൊല്ലും. മുഖ്യമന്ത്രി വിഡി സതീശൻ 105-ാമതും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 133-ാമതുമായി സത്യപ്രതിജ്ഞ ചൊല്ലും. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാരുണ്യ അവാർഡ് പുനലൂർ സോമരാജന്

നിരണം: കൊമ്പങ്കേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗൺഡേഷന്റെ പനയ്ക്കാമറ്റം സൂസൻ സഖറിയ മെമ്മോറിയൽ കാരുണ്യ അവാർഡ് ഈ വർഷം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് നൽകുവാൻ ഡോ. പോൾ...

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാന്‍- അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കും ട്രംപ്

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ, ഇറാന്‍- അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടന്നേക്കുമാണ് സൂചന. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത...
- Advertisment -

Most Popular

- Advertisement -