Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി അനുസ്മരണ യോഗം

തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തഞ്ചാം അനുസ്മരണ യോഗം സംഘടിപ്പിച്ചു. അഡ്വ വി സി സാബു ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. 

അഡ്വ. രാജേഷ് ചാത്തങ്കരി മുഖ്യഅനുസ്മരണപ്രഭാഷണം നടത്തി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌  ഹരിദാസി ശശി, മിനിമോൾ ജോസ്, സാബു ഐസക്, ടി എം ചാണ്ടി, ഭാസി ആർ, രാധാകൃഷ്ണപണിക്കർ, ജിജി ചാക്കോ, മനോജ്‌ കളരിക്കൽ, തോമസ് തോമസ്, ഇപ്പൻ ചാക്കോ തുടങ്ങിയവർ  പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കാൻ സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം : സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ലിറ്ററിന് 457 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽപ്പന നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓരോ കാർഡിനും ഒരു ലിറ്റർ മാത്രമായിരിക്കും...

നിയുക്തി മെഗാ തൊഴില്‍ മേള

പത്തനംതിട്ട : തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴില്‍ മേള പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജില്‍ ജനുവരി 31 ന് സംഘടിപ്പിക്കും. തിരുവന്തപുരം, കൊല്ലം,...
- Advertisment -

Most Popular

- Advertisement -