Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsവൈറ്റ്ഹൗസിന് പുറത്ത്...

വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ്പ് : അക്രമി കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്.വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് അക്രമി വെടിയുതിർത്തത്.സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ വഴിയാത്രക്കാരനായ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്നു.പ്രസിഡന്റ് പൂര്‍ണ്ണ സുരക്ഷിതനാണെന്നും സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍

കണ്ണൂർ : അന്തരിച്ച എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍.പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ നവീൻ ബാബു വച്ചു താമസിപ്പിച്ചിട്ടില്ലെന്നും എഡിഎം...

ജനങ്ങളില്‍ നിന്നാണ് ഈ പാര്‍ട്ടി വളര്‍ന്നതും, വീഴ്ചകള്‍ തിരുത്താനും പാര്‍ട്ടി തയ്യാറാകും: എംഎ ബേബി

കോഴിക്കോട്: ജനങ്ങളില്‍ നിന്നാണ് ഈ പാര്‍ട്ടി വളര്‍ന്നതെന്നും, ജനങ്ങളിലേക്ക് തിരികെപ്പോകാനും വീഴ്ചകള്‍ തിരുത്താനും പാര്‍ട്ടി തയ്യാറാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ...
- Advertisment -

Most Popular

- Advertisement -