Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅണ്ണാമലൈ ബിജെപി...

അണ്ണാമലൈ ബിജെപി വിട്ടു ; രാജി സ്വീകരിച്ചതായി പാർട്ടി

ന്യൂഡൽഹി : തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ .അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജി വെച്ചു .പാർട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ നിതിൻ നബീൻ, അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നനടത്തുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബം​ഗ്ലാദേശിനെ വീഴ്‌ത്തി അഫ്​ഗാനിസ്ഥാൻ ട്വന്റി20 ലോകപ്പ് സെമിയിൽ

കിങ്സ്ടൗൺ : ബംഗ്ലദേശിനെ വീഴ്‌ത്തി അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ.സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സിനാണ് അഫ്‌ഗാൻ തോല്പിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാൻ ഒരു പ്രധാന ടൂർണമെൻ്റിന്റെ സെമിയിലെത്തിയിരിക്കുകയാണ്. ആദ്യം ബാറ്റു...

ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ സംഘർഷം: ഒരാൾ   അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി ഉണ്ടായ സംഘർഷത്തിൽ  കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ...
- Advertisment -

Most Popular

- Advertisement -