Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduആരോഗ്യമേഖലയില്‍ സ്വകാര്യ...

ആരോഗ്യമേഖലയില്‍ സ്വകാര്യ നിക്ഷേപം വേണ്ടിവരും: മന്ത്രി കെ. മുരളീധരന്‍

കോഴിക്കോട്: നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയില്‍ സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും ഒരു ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒന്‍പതിന് കോഴിക്കോട്ട് ആരംഭിക്കുന്ന ആരോഗ്യവകുപ്പിലെ പരാതി പരിഹാര അദാലത്തുകള്‍ക്ക് ‘കായകല്‍പ്പ’ എന്നാണ് പേരിട്ടിരിക്കുന്നത്. ജരാനരകള്‍ ബാധിച്ച ഭരണസംവിധാനത്തെ യൗവനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂലം ജലോത്സവം : സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ: ചമ്പക്കുളത്ത് പമ്പയാറ്റിൽ നാളെ നടക്കുന്ന മൂലം ജലോത്സവത്തിൻ്റെ ഭാഗമായി   മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിങ് പോയിന്റ്റ് വരെ സ്പീഡ് ബോട്ടുകളുടെ സർവ്വീസുകൾ താൽക്കാലികമായി നിരോധിച്ചതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 

ബാലരാമപുരം കൊലപാതകം : ജോത്സ്യന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു .കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെന്ന ജോത്സ്യനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി...
- Advertisment -

Most Popular

- Advertisement -