Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ. പ്രശാന്തിന്റെയും...

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു.പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലാണ്. ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് അശോകിനെ സസ്പെൻഡ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ  ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു.

പമ്പ : ഭർത്താവിനും ബന്ധുകൾക്കുമൊപ്പം വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ രോഗിയായ ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു. വിവരമറിയിക്കാൻ കാടിന് പുറത്തേക്ക് വന്ന ഭർത്താവിനെ കാട്ടാനക്കൂട്ടം തടഞ്ഞത് 3 മണിക്കൂർ . ഒടുവിൽ...

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽനിന്ന്...
- Advertisment -

Most Popular

- Advertisement -