Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ രാഹുലിനെതിരേ...

ഡൽഹിയിൽ രാഹുലിനെതിരേ ഫ്ലക്സ് വെച്ചത് ഡിഎംകെ

ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിന് മുന്നോടിയായി ഇന്നലെ ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരായ ഫ്ലക്സ് വെച്ചത് ഡിഎംകെ. പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് ഡി എം കെ പാർട്ടി മുഖപത്രം ആയ മുരശൊലിയിലൂടെ സ്ഥിരീകരിച്ചു. പാർട്ടി പ്രവർത്തകരുടെ വികാരം അറിയിക്കാനാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് എന്നാണ് മുഖപത്രത്തിൽ പറയുന്നത്. 

 ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി തുടങ്ങിയവർ  രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലക്സ് ബോർഡുകളിലുണ്ടായിരുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡി എം കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നായർ വോട്ടുകൾ ഏകീകരിക്കും: ഡിഎസ്ജെപിയുടെ എൻഡിഎ പ്രവേശം ഗുണകരമാകുമെന്ന് നിരീക്ഷകർ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ  നായർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന ഡിഎസ് ജെ പി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)യെ എൻഡിഎ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് നിരീക്ഷകർ. സംസ്ഥാനത്ത്  17 ശതമാനം...

Kerala Lottery Results : 18-08-2024 Akshaya AK-665

1st Prize Rs.7,000,000/- AH 486782 (PAYYANUR) Consolation Prize Rs.8,000/- AA 486782 AB 486782 AC 486782 AD 486782 AE 486782 AF 486782 AG 486782 AJ 486782 AK 486782...
- Advertisment -

Most Popular

- Advertisement -