Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യസഭാ തിരഞ്ഞെടുപ്പ്‌...

രാജ്യസഭാ തിരഞ്ഞെടുപ്പ്‌ : മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ  തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതിയിൽ തള്ളി.തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ അതിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പത്രിക തള്ളിയാൽ അതിനുള്ള പരിഹാരം തേടേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെയാണെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹർജിയായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി.നിലവിലുള്ള ക്രിമിനൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നാരോപിച്ചാണ്  മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അര്‍ജുന്റെ ലോറി കണ്ടെത്തി : കാബിനുള്ളിൽ മൃതദേഹവും

ഷിരൂര്‍ : ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി.ലോറിയുടെ കാബിനില്‍ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ട്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. അർജുനെ...

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തവുമായി കെസിസി

തിരുവല്ല : സംസ്ഥാനത്ത് കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ  നേതൃത്വത്തിൽ വിവിധ സോണുകളിലൂടെ സഹായമെത്തിക്കുന്നു.ഔദ്യോഗിക ഉദ്ഘാടനം തിരുവല്ല ഡയറ്റിൽ വാർഡ് കൗൺസിലർ മിനു ജോബിക്ക് ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ...
- Advertisment -

Most Popular

- Advertisement -