Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurചന്ദ്രൻ തില്ലങ്കേരി...

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും

കണ്ണൂർ : ചന്ദ്രൻ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാകും. ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രിയുെട സഹോദരിയുടെ ഭർത്താവായ ബെന്നി തോമസ് രാജി വച്ചതിനെ തുടർന്നാണ് പുതിയ നിയമന നീക്കം. കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണ്: കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട:  എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടന്‍മേട് എന്‍എസ്എസ് യൂണിയന്‍ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാറിന്റെ...

കരൂർ ദുരന്തം: നടൻ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. മൂന്നാം തവണയാണ് വിജയ്‍യെ...
- Advertisment -

Most Popular

- Advertisement -