Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsവായനവാരാഘോഷം :...

വായനവാരാഘോഷം : വിദ്യാർഥികൾ ഗ്രന്ഥശാലാസന്ദർശനം നടത്തി

തിരുവല്ല : വായനദിനവുമായി ബന്ധപ്പെട്ട് മന്നൻകരച്ചിറ ഗവ. യുപി സ്കൂളിൽ നടന്നു വരുന്ന വായനവാരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ മന്നൻകരച്ചിറ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. അധ്യാപകരായ ഷിജു പി ചാക്കോ, ആഷിനാ അഷറഫ്, അനിഴ , ബാലവേദി കോ ഓർഡിനേറ്റർ കണിയാന്തറ നാരായണപിള്ള മോഹനകുമാർ എന്നിവർ ഗ്രന്ഥശാലാ സന്ദർശനത്തിനു് ഒപ്പമുണ്ടായിരുന്നു.

ലൈബ്രേറിയൻ സിന്ധു സ്കൂൾ പ്രതിനിധികളെ സ്വീകരിച്ചു. പുസ്തകങ്ങൾക്കും പത്രമാസികകൾക്കും പുറമെ ലൈബ്രറിയിലെ വിവിധ രജിസ്‌റ്ററുകളും കുട്ടികൾ പരിശോധിച്ചു. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനമത്സരത്തിൽ മന്നൻകരച്ചിറ ഗവ. സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു സമ്മാനം നേടാറുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാമ്മൂട് പെട്രോൾ പമ്പിലെ ഗുണ്ടാ ആക്രമണം : പമ്പുകൾ രാത്രിയിൽ അടച്ചിട്ട് പ്രതിഷേധിക്കാൻ  അസോസിയേഷൻ തീരുമാനം

ചങ്ങനാശ്ശേരി :  മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ ഒന്നു മുതൽ രാത്രി കാലങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം. ജില്ലയിൽ 24 മണിക്കൂറും പെട്രോൾ പമ്പുകൾ ഇനി...

അയൺ ബോക്സിൽ നിന്നും തീ പടർന്നു : അതിരമ്പുഴയിൽ വീടിനുള്ളിൽ തീ പടർന്നു

കോട്ടയം: അയൺ ബോക്സ് ഓഫാക്കാൻ മറന്നതിനെ തുടർന്ന് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീ പിടിച്ചത്. പുലർച്ചെ...
- Advertisment -

Most Popular

- Advertisement -