Thursday, June 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാണിജ്യ എൽപിജി...

വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണം നീക്കി

ന്യൂഡൽഹി : ഇറാൻ യുദ്ധത്തെ തുടർന്ന് നടപ്പാക്കിയ വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ .വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി.

പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷ സമയത്ത് ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് വാണിജ്യ എൽപിജിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണം നീക്കിയത് ഹോട്ടലുകൾക്ക് ആശ്വാസമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം പോക്‌സ് : വിദേശ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ...

ധർമസ്ഥല വിവാദത്തിൽ വഴിത്തിരിവ് ; ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ ; പറഞ്ഞതെല്ലാം കള്ളമെന്ന് പരാതിക്കാരി സുജാത ഭട്ട്

ബെംഗളൂരു : ധർമ്മസ്ഥല വിവാദത്തിൽ വഴിത്തിരിവ്.ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളിയെ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .17 മണിക്കൂർ നീണ്ട ചോദ്യം...
- Advertisment -

Most Popular

- Advertisement -