Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsജീവിത ശൈലീരോഗനിർണ്ണയവും...

ജീവിത ശൈലീരോഗനിർണ്ണയവും നേത്ര പരിശോധനയും

തിരുവല്ല : പെരിങ്ങര പി എൻ നമ്പൂതിരി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലീരോഗനിർണ്ണയവും നേത്ര പരിശോധനയും നടന്നു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ്  ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യ സന്ദേശം നൽകി. പഞ്ചായത്തംഗം അരുൺ കുമാർ, കെ.സി മാത്യു, മനുകേശവ് തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെന്മാറ ഇരട്ടക്കൊലപാതകം : പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടികൂടിയപ്പോൾ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി. ചെന്താമര പിടിയിലായ വിവരമറിഞ്ഞ്...

എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ...
- Advertisment -

Most Popular

- Advertisement -