Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസെന്‍സസ് :...

സെന്‍സസ് : ഭവന പട്ടികപ്പെടുത്തല്‍ ഇന്ന് ആരംഭിക്കും

പത്തനംതിട്ട : സെന്‍സസ് പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും.സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം ജൂണ്‍ 30 ന് അവസാനിച്ചിരുന്നു. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. ഭവന പട്ടികപ്പെടുത്തലാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് അടുത്ത വര്‍ഷമാദ്യം ആരംഭിക്കും.

സ്വയം വിവരം നല്‍കിയവര്‍ക്ക് ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-എന്യൂമറേഷന്‍ ഐഡി ലഭിച്ചിരുന്നു . സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറണം. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. സെല്‍ഫ്-ഇന്യൂമറേഷന്‍ നടത്താത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധന

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ...

പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ഗോപിനാഥ് മുതുകാടിന്

കോട്ടയം : മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കും.  ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ഇടപെടലുകൾ പരി​ഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്. ഇരുപത്തി അയ്യായിരം രൂപയും, ഫലകവും,...
- Advertisment -

Most Popular

- Advertisement -