Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeSportsലോകകപ്പ് ഫുട്ബോൾ...

ലോകകപ്പ് ഫുട്ബോൾ : പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ.ക്രൊയേഷ്യയെ 2-1 ന് തകർത്താണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ എത്തിയത്.മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വീഴുകയായിരുന്നു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ സ്പെയിൻ ആണ് പോർച്ചുഗലിന്റെ എതിരാളികൾ. ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്താണ് സ്പെയിൻ പ്രീക്വാർട്ടറിൽ കടന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട കുമ്പഴ ജംഗ്ഷൻ അപകടക്കെണിയാകുന്നു: ആധുനിക ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണം

പത്തനംതിട്ട :  കുമ്പഴ ജംഗ്ഷൻ അപകടക്കെണിയായി മാറുന്നു. മിക്ക ദിവസങ്ങളിലും ഇവിടെയും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഉന്നത നിലവാരത്തിൽ റോഡ് നവീകരിച്ചതിന് ശേഷമാണ് അപകടങ്ങളും ഇവിടെ വർധിക്കുന്നത്. ജംഗ്ഷനിലെ അനിയന്ത്രിതമായ ഗതാഗത...

ഓട്ടോ ഇടിച്ചിട്ട സ്ക്കൂട്ടറിൽ സ്വകാര്യ ബസ് തട്ടി: ഒരാൾ അത്ഭുതമായി രക്ഷപ്പെട്ടു

തിരുവല്ല: തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ ഓട്ടോ ഇടിച്ചിട്ട സ്ക്കൂട്ടറിലേക്ക് സ്വകാര്യ ബസിന്റെ മുൻഭാഗം തട്ടി കയറി. ഒരാൾ അത്ഭുതമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ മാർക്കറ്റ് ജംഷനിൽ ആയിരുന്നു സംഭവം. തിരുവല്ല...
- Advertisment -

Most Popular

- Advertisement -